വില്ലേജ് : ചേര്‍ത്തല തെക്ക്, കൊക്കേരുമംഗലം, വയലാര്‍ കിഴക്ക്, തണ്ണീര്‍മുക്കം വടക്ക്
താലൂക്ക് : ചേര്‍ത്തല
അസംബ്ലി മണ്ഡലം : ചേര്‍ത്തല
പാര്‍ലമെന്റ് മണ്ഡലം : ആലപ്പുഴ
ഭൂപ്രകൃതി
മുനിസിപ്പല്‍ പ്രദേശത്തെ 80% മണല്‍ മണ്ണ് സമതലങ്ങളാണ്. ബാക്കി പ്രദേശങ്ങള്‍ പാടങ്ങളും, ചതുപ്പും, വെള്ളക്കെട്ടും, തോടുകളുമാണ് കടല്വെച്ച ഭാഗമായതിനാല്‍ മിക്കയിടത്തും കടല്‍ച്ചെളിയും, വൃക്ഷങ്ങളുടെ അവശിഷ്ടങ്ങളും കാണുവാന്‍ കഴിയും.